ന്യൂഡല്‍ഹി: വിലക്കുറവിന്റെ കാര്യത്തില്‍ വിപ്ലവം സൃഷ്ടിച്ച ആകാശ് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ നിര്‍മിക്കാനായി കൊച്ചിയില്‍ ഫാക്ടറി തുടങ്ങുന്നു. വില്‍പന പ്രതീക്ഷിച്ചതിന്റെ പല മടങ്ങ് ഉയര്‍ന്നതോടെയാണ് നിര്‍മാതാക്കളായ ഡാറ്റാവിന്‍ഡ്, കൊച്ചി ഉള്‍പ്പെടെ മൂന്ന് കേന്ദ്രങ്ങളില്‍ ഫാക്ടറി തുടങ്ങാന്‍ ഒരുങ്ങുന്നത്.
READ MORE
ദൈവകണം എന്നു ജനങ്ങള്‍ ചുരുക്കി വിളിക്കുന്ന ഹിഗ്‌സ്‌ബോസോണ്‍ കണം മനുഷ്യഭാവനയ്‌ക്കെല്ലാം അതീതമായത്ര സൂക്ഷ്മമാണ്. പക്ഷേ അതു കണ്ടെത്താന്‍ വേണ്ടി മനുഷ്യന്‍ ഇന്നവരെ ഉണ്ടാക്കിയതില്‍ വെച്ചേറ്റവും വലിയ യന്ത്രം വേണ്ടി വന്നു. രണ്ട് രാജ്യങ്ങളുടെ അതിരുകള്‍ ഭേദിച്ച് 27 കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന ലൈര്‍ജ് ഡ്രോണ്‍ കൊളൈഡര്‍ എന്ന ഈ ആക്‌സിലറേറ്റര്‍ നിര്‍മിക്കാന്‍ തന്നെ ഒരു പതിറ്റാണ്ട് വേണ്ടി വന്നു. എല്‍.എച്ച്.സി.യുടെ നിര്‍മാണത്തിന്റെ വിവിധഘട്ടങ്ങളുടെ ഫോട്ടോഗാലറി അറ്റ്‌ലാന്റിക് മാഗസിന്‍ പ്രസിദ്ധീകിച്ചത് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
Post a Comment