Skip to main content

ഇന്റര്‍നെറ്റ് ചരിത്രം






പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടര്‍  ശൃംഖലകളുടെ ശൃംഖല.
അമേരിക്കന്‍ പ്രതിരോധവകുപ്പിലെ അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്റ്റ് ഏജന്‍സി 1969 ജനുവരി 2 ന് നാലു കേന്ദ്രങ്ങളിലുള്ള കമ്പ്യൂട്ടറുകളെ ബന്ധിപ്പിച്ചുകൊണ്ട് ആര്‍പാനെറ്റിന് (ARPANET) രൂപം നല്‍കി
 പോള്‍ ബാരന്‍  ആര്‍പാനെറ്റ് രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു 1926 - ല്‍ പോളണ്ടില്‍ ജനിച്ചു
ഡിസ്റ്റ്രി‌ബ്യൂട്ടഡ് കമ്പ്യൂട്ടിംഗ്, പാക്കറ്റ് സ്വിച്ചിംഗ് എന്നീ ആശയങ്ങള്‍ക്കു തുടക്കമിട്ടു.
ആര്‍പാനെറ്റിന്റെ വികസനത്തില്‍ പ്രധാന പങ്കുവഹിച്ചു.
ആര്‍പാനെറ്റിനെ തുടര്‍ന്ന് രൂപപ്പെട്ട കമ്പ്യൂട്ടര്‍ ശൃംഖലകള്‍.
സി എസ് നെറ്റ് - Computer Science Network (CSNET) -1970.
യൂസ് നെറ്റ് - Usenet -1979.
ബിറ്റ് നെറ്റ് (A cooperative USA university network - 1981)
രതിരോധ ആവശ്യങ്ങള്‍ക്കായി മില്‍ നെറ്റ് എന്ന കമ്പ്യൂട്ടര്‍ ശൃംഖല സ്ഥാപിച്ചു.
1983-ല്‍ ആര്‍പാനെറ്റ് സര്‍വ്വകലാശാകള്‍ക്കു ഗവേഷണ സ്ഥാപനങ്ങള്‍ക്കുമായി തുറന്നുകൊടുത്തു.
ഇംഗ്ലണ്ടും നോര്‍വേയും ആദ്യമായി ആര്‍പാനെറ്റില്‍ ചേര്‍ന്നു.
1989- അവസാനത്തോടെ ഒരുലക്ഷത്തോളം സ്ഥാപനങ്ങള്‍ ആര്‍പാനെറ്റില്‍ കണ്ണികളായി.
 1995 ആഗസ്റ്റ് 15 ന് ഇന്ത്യയും ഇന്റര്‍നെറ്റില്‍ ചേര്‍ന്

Comments

Popular posts from this blog

സ്കൂള്‍ പാര്‍ലിമെന്റ് ഇലക്ഷന്‍ 2013-14

 നോമിനേഷന്‍  ഫോമിന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക. Circular for school parliament election 2013-14 Academic year

വീഡിയോ എഡിറ്റിങ്ങ് - ട്രാന്‍സിഷനുകള്‍

വീഡിയോ എഡിറ്റിങ്ങ് - ട്രാന്‍സിഷനുകള്‍ വീഡിയോ എഡിറ്റു ചെയ്യുമ്പോള്‍ ഒരു ഷോട്ടില്‍ നിന്നും മറ്റൊരു ഷോട്ടിലേക്കുള്ള ട്രാന്‍സിഷന്‍ പ്രേക്ഷകന് അനുഭവപ്പെടുന്നതിന് പല തന്ത്രങ്ങളും   എഡിറ്റര്‍ ഉപയോഗിക്കാറുണ്ട്. താഴെ കാണിച്ചിരിക്കുന്ന ക്ലിപ്പു പരിശോധിക്കുക. എന്തെല്ലാം ഇഫക്റ്റുകളാണ് ഒരു ഷോട്ടില്‍ നിന്നും മറ്റൊന്നിലേക്ക് മാറുന്നത് അനുഭവ വേദ്യമാക്കാന്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് നിരീക്ഷിക്കുക. ട്രാന്‍സിഷന്‍ ഇഫക്റ്റുകള്‍ ചില ട്രാന്‍സിഷനുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കുന്ന കുറിപ്പുകള്‍ വായിക്കുക. നിങ്ങള്‍ നിര്‍മ്മിക്കുന്ന ഫിലിമുകളില്‍ ഇത്തരം സങ്കേതങ്ങള്‍ ഉപയോഗിക്കാനാകുമോ ? 1. Wipe വളരെ സാധാരണയായി ഉപയോഗിക്കപ്പെടുന്ന ഒരു ട്രാന്‍സിഷന്‍ ഇഫക്റ്റാണ് വൈപ്പ്. ഈ സങ്കേതത്തിന്റെ വിവിധ രീതികള്‍ വലതു വശത്തുള്ള വീഡിയോ ക്ലിപ്പില്‍ നിരീക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള ലിങ്ക് പരിശോധിക്കുക. Wikipedia -Video Transition (Wipe) 2. Fade in /Fade Out ഇത്തരം സങ്കേതങ്ങളുടെ സമര്‍ത്ഥമായ ഉപയോഗം ക്ലിപ്പുകളെ മിശ്രണം ചെയ്യന്നതിനുള്ള ഒരു വഴി എന്നതിനപ്പുറത്ത് മറ്റു പല മാനങ്ങളും നേടിത്തരുന്നുണ്ട്. വ

ഗൂഗിള്‍ സെര്‍ച്ച് മാറുമ്പോള്‍

കൂടുതല്‍ സമയബന്ധിതമാകുക, കൂടുതല്‍ പ്രസക്തമാകക....ഗൂഗിള്‍ അതിന്റെ സെര്‍ച്ച് ആല്‍ഗരിതം കഴിഞ്ഞ ദിവസം പുതുക്കിയത് ഈ കാഴ്ചപ്പാടോടെയാണ്. പുതിയ വെല്ലുവിളികള്‍ മുന്നില്‍ കണ്ടാണ് ഗൂഗിള്‍ അതിന്റെ സെര്‍ച്ച് സങ്കേതം പുതുക്കിയത്. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്‌ക്കരണമാണ് ഗൂഗിള്‍ സെര്‍ച്ച് സങ്കേതത്തില്‍ വരുത്തിയിരിക്കുന്നത് - 35 ശതമാനം സെര്‍ച്ചിനെയും ബാധിക്കത്തക്ക വിധമുള്ള പരിഷ്‌ക്കരണം.