Skip to main content

ഓഡിയോ, വിഡിയോ എഡിറ്റിങ് പരിശീലിക്കുന്നതിനുള്ള ക്ലിപ്പുകള്‍


ഓഡിയോ, വിഡിയോ എഡിറ്റിങ് പരിശീലിക്കുന്നതിനുള്ള ക്ലിപ്പുകള്‍

വിവിധ ഫോര്‍മാറ്റിലുള്ള മറ്റു ചില ഫയലുകള്‍ കൂടി ഇവിടെ ചേര്‍ത്തിട്ടുണ്ട്. ഫയല്‍ ഫോര്‍മാറ്റിന്റെ പ്രത്യേകതകള്‍ നിരീക്ഷിക്കുന്നതിന് ഇവ സഹായിക്കും.  ഫയല്‍ ഫോര്‍മാറ്റുകള്‍ തിരിച്ചറിയുന്നതിന് മാത്രമല്ല, അവയുടെ ശക്തി-ദൗര്‍ബല്യങ്ങളും ഉപയോഗ സാഹചര്യങ്ങളും നിരീക്ഷിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കുമല്ലോ.

പരിശീലനത്തിനായുളള മററു മള്‍ട്ടി മീഡിയാ ക്ലിപ്പുകള്‍
.flvMadagascar
.oggവരുന്നു
.3gpHaritha Vidhyalayam
.flvSon from America
.wavചരമ ഗീതം
.swfChandra Grahanam
.mp3സഹ്യന്‍
.oggBig Buck Bunny
mpgElephants Dream
.aviModern Times
.ogvMadascar.ogv

മറ്റു വീഡിയോ എഡിറ്റിങ്ങ് സോഫ്റ്റ്‌വെയറുകളും പഠന സഹായികളും

എവിഐ ഡിമുക്സ്
        വീഡിയോ ക്ലിപ്പുകള്‍ ആവശ്യാനുസരണം മുറിച്ചെടുക്കുന്നതിനും കൂട്ടിച്ചേര്‍ക്കുന്നതിനുമുള്ള വളരെ ലളിതമായ ഒരു എഡിറ്റിങ്ങ് സോഫ്റ്റ്‌വെയറാണ് എവിഐ ഡിമുക്സ്. ഐടി@സ്കൂള്‍ പുറത്തിറക്കിയിട്ടുള്ള ലിനക്സ് ഓപറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ ഇത് ലഭ്യമാണ്. 

        ഈ സോഫ്റ്റ്‌വെയറുപയോഗിക്കുന്നത് പരിശീലിക്കുന്നതിനുള്ള ഒരു പഠന സഹായി താഴെയുള്ള ലിങ്കില്‍ ചേര്‍ത്തിട്ടുണ്ട്. 
പഠന സഹായി
avidemux

Comments