പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടര്‍ ശൃംഖലകളുടെ ശൃംഖല. അമേരിക്കന്‍ പ്രതിരോധവകുപ്പിലെ അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്റ്റ് ഏജന്‍സി 1969 ജനുവരി 2 ന് നാലു കേന്ദ്രങ്ങളിലുള്ള കമ്പ്യൂട്ടറുകളെ ബന്ധിപ്പിച്ചുകൊണ്ട് ആര്‍പാനെറ്റിന് (ARPANET) രൂപം നല്‍കി പോള്‍ ബാരന്‍ ആര്‍പാനെറ്റ് രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു 1926 - ല്‍ പോളണ്ടില്‍ ജനിച്ചു ഡിസ്റ്റ്രിബ്യൂട്ടഡ് കമ്പ്യൂട്ടിംഗ്, പാക്കറ്റ് സ്വിച്ചിംഗ് എന്നീ ആശയങ്ങള്‍ക്കു തുടക്കമിട്ടു. ആര്‍പാനെറ്റിന്റെ വികസനത്തില്‍ പ്രധാന പങ്കുവഹിച്ചു. ആര്‍പാനെറ്റിനെ തുടര്‍ന്ന് രൂപപ്പെട്ട കമ്പ്യൂട്ടര്‍ ശൃംഖലകള്‍. സി എസ് നെറ്റ് - Computer Science Network (CSNET) -1970. യൂസ് നെറ്റ് - Usenet -1979. ബിറ്റ് നെറ്റ് (A cooperative USA university network - 1981) രതിരോധ ആവശ്യങ്ങള്‍ക്കായി മില്‍ നെറ്റ് എന്ന കമ്പ്യൂട്ടര്‍ ശൃംഖല സ്ഥാപിച്ചു. 1983-ല്‍ ആര്‍പാനെറ്റ് സര്‍വ്വകലാശാകള്‍ക്കു ഗവേഷണ സ്ഥാപനങ്ങള്‍ക്കുമായി തുറന്നുകൊടുത്തു. ഇംഗ്ലണ്ടും നോര്‍വേയും ആദ്യമായി ആര്‍പാനെറ്റില്‍ ചേര്‍ന്നു. 1989- അവസാനത്തോടെ ഒരുലക്ഷത്തോളം സ്ഥാപനങ്ങള്‍ ആര്...
SCHOOL BLOG