Skip to main content

ടെക്‌ലിമ്പിക്‌സ്‌



ഒളിമ്പിക് ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളിലാന്നായി മാറാനൊരുങ്ങുകയാണ് ലണ്ടന്‍ ഗെയിംസ്. ചരിത്രത്തിലെ ആദ്യ സോഷ്യല്‍ മീഡിയാ ഒളിമ്പിക്‌സാകും ഇതെന്ന് ഇതിനകം തന്നെ ഉറപ്പിച്ചുകഴിഞ്ഞു. ട്വിറ്ററും ഫെയ്‌സ്ബുക്കും ഗൂഗിള്‍ പ്ലസ്സുമൊക്കെ വന്നതോടെ, ഒളിമ്പിക്‌സിലെ ഓരോ ചെറു ചലനങ്ങളും അപ്പപ്പോള്‍ത്തന്നെ ലോകമറിയുന്ന ഗെയിംസായി ഇതുമാറുകയാണ്.
ഒളിമ്പിക് ഗെയിംസ് നടക്കുമ്പോള്‍ എണ്ണൂറുകോടി ഉപകരണങ്ങള്‍ ലോകമെമ്പാടുമായി ഇന്റര്‍നെറ്റുമായി ബന്ധപ്പെടുന്നുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഭൂമുഖത്തെ ആകെ മനുഷ്യരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്. സ്മാര്‍ട്ട് ഫോണുകളും ടാബ്‌ലറ്റുകളും ലോകം കീഴടക്കിയതോടെ ഓരോ വിരല്‍ത്തുമ്പിലും ഇന്റര്‍നെറ്റെത്തുന്ന കാലത്താണ് ലണ്ടന്‍ ഗെയിംസ് നടക്കുന്നത്.
Read more 

Comments

Popular posts from this blog

ദൈവകണം കണ്ടെത്തിയ യന്ത്രം

ദൈവകണം എന്നു ജനങ്ങള്‍ ചുരുക്കി വിളിക്കുന്ന ഹിഗ്‌സ്‌ബോസോണ്‍ കണം മനുഷ്യഭാവനയ്‌ക്കെല്ലാം അതീതമായത്ര സൂക്ഷ്മമാണ്. പക്ഷേ അതു കണ്ടെത്താന്‍ വേണ്ടി മനുഷ്യന്‍ ഇന്നവരെ ഉണ്ടാക്കിയതില്‍ വെച്ചേറ്റവും വലിയ യന്ത്രം വേണ്ടി വന്നു. രണ്ട് രാജ്യങ്ങളുടെ അതിരുകള്‍ ഭേദിച്ച് 27 കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന ലൈര്‍ജ് ഡ്രോണ്‍ കൊളൈഡര്‍ എന്ന ഈ ആക്‌സിലറേറ്റര്‍ നിര്‍മിക്കാന്‍ തന്നെ ഒരു പതിറ്റാണ്ട് വേണ്ടി വന്നു. എല്‍.എച്ച്.സി.യുടെ നിര്‍മാണത്തിന്റെ വിവിധഘട്ടങ്ങളുടെ ഫോട്ടോഗാലറി അറ്റ്‌ലാന്റിക് മാഗസിന്‍ പ്രസിദ്ധീകിച്ചത് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിദ്യാര്‍ഥിരക്ഷയ്ക്ക് സ്‌കൂളുകളില്‍ സെല്‍ വരുന്നു

ന്യൂഡല്‍ഹി: സ്‌കൂളില്‍ വിദ്യാര്‍ഥികളെ തല്ലുകയും മാനസികമായി ശിക്ഷിക്കുകയും ചെയ്യുന്ന അധ്യാപകര്‍ക്കെതിരെ കേസെടുക്കാനും അന്വേഷണ കാലയളവില്‍ അവരെ സസ്‌പെന്‍ഡ് ചെയ്യാനും ശുപാര്‍ശ. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ദേശീയ കമ്മീഷ (എന്‍.സി.പി.സി.ആര്‍.)ന്റേതാണ് ശുപാര്‍ശ. കുട്ടികള്‍ക്കെതിരായ ശാരീരിക-മാനസിക പീഡനം, ലൈംഗികാക്രമണം, വിവേചനം തുടങ്ങിയ കാര്യങ്ങളില്‍ നടപടിയെടുക്കാന്‍ സ്‌കൂളുകളില്‍ പ്രത്യേക നിരീക്ഷണ സെല്‍ വേണം. വിദ്യാര്‍ഥികള്‍, പി.ടി.എ. അംഗങ്ങള്‍, അധ്യാപകര്‍, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍, സന്നദ്ധസംഘടനകള്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റിക്കാണ് രൂപംനല്‍കേണ്ടത്. ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി കൃഷ്ണാ തിരാത്താണ് തിങ്കളാഴ്ച പുറത്തിറക്കിയത്. Read more  

Online Class

              കൈറ്റ് വിക്ടേഴ്സ് ചാനൽ സംപ്രേഷണം ചെയ്ത ക്ലാസ്സുകൾ.                                         സാമുഹ്യശാസ്ത്രം    Class VIII                            Vedio Class                                                    English  Notes    Chapter 1                     Notes Chapter 1  (മലയാളം)                         English   Not es   Chapter 2                      Notes Chapter 2  (മലയാളം)     ...